പ്രണയം .... ഈ വിഷയത്തെക്കുറിച്ച് എന്തെഴുതണം? ഇതുവരെയുള്ള എന്റെ ജീവിതത്തില്‍ ഞാന്‍ ആരെയും പ്രണയിച്ചിട്ടില്ല. സ്കൂളിലോ , കോളേജിലോ ഒന്നും.. എന്തോ എനിക്കങ്ങനെ തോന്നിയിട്ടില്ല .... ആരും ഇങ്ങോട്ട് വന്നു പറഞ്ഞിട്ടുമില്ല ... ഞാനൊരു പഠിപ്പിസ്റ്റ് ആണെന്ന് പലരും തെറ്റി ധരിച്ചിട്ടുണ്ടെന്നു തോന്നുന്നു ( പഠിപ്പിസ്ടുകളെ പ്രണയിക്കുന്നവര്‍ കുറവാണെന്നാണ് എന്റെ വിശ്വാസം ).. അതാവാം ഒരു കാരണം . ഇതൊക്കെയാണെങ്കിലും എന്റെ പല സുഹൃത്തുക്കളുടെയും പ്രണയത്തിനു ഞാന്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്........ ..കേട്ടോ ... പലര്‍ക്കും ചില സഹായങ്ങളൊക്കെ ചെയ്തു കൊടുത്തിട്ടുമുണ്ട്. പലരും പറഞ്ഞിട്ടുണ്ട് പ്രണയം അതാണ് , ഇതാണ് എന്നൊക്കെ .... മണ്ണാങ്കട്ട .... ഞാന്‍ വിചാരിച്ചിട്ടുണ്ട് .
എന്തൊക്കെയാ ഇവന്മാര്‍ ഈ പറയുന്നത്??? പ്രണയത്തോട് ഗോ ബാക്ക് പറഞ്ഞിരുന്ന ഞാന്‍ ......... എന്ത് പറയാന്‍.....? ....
എന്തായാലും ഇപ്പോള്‍ ഞാനും പ്രണയിച്ചു തുടങ്ങിയിരിക്കുന്നു .... ആരെ ? ഇതാവും നിങ്ങളുടെ മനസ്സില്‍ വന്ന ചോദ്യം....അല്ലെ ? അധികം ആലോചിച്ചു തല പുകക്കണ്ട ... ഞാന്‍ കെട്ടാന്‍ പോകുന്ന പെണ്‍കുട്ടി തന്നെ. എന്റെ WOULD BE ... ഒരു സാധരണ പെണ്‍കുട്ടി ... ഞാന്‍ മനസ്സില്‍ ഉദ്ദേശിച്ചത് പോലെ ത്തന്നെ .. ആ ഒരു Simplicity ആണ് എന്നെ ആകര്‍ഷിച്ച പ്രധാന കാര്യം ... ഞങ്ങളുടെ ചിന്താഗതികളും ഏകദേശം ഒരേ പോലെ തന്നെ... എന്നെ നന്നായി മനസ്സിലാക്കുന്ന ഒരു പെണ്‍കുട്ടി ... ആശ്ച്ചര്യമെന്നു പറയട്ടെ ...ഞങ്ങള്‍ പഠിച്ച വിഷയങ്ങള്‍ വരെ ഒന്നാണ്... B - Tech EEE ...... വിവാഹനിശ്ചയം കഴിഞ്ഞു ... അതിനു ശേഷം കല്യാണം വരെയുള്ള സമയം പ്രണയത്തിന്റെ താണ് .. പ്രണയത്തിനു പ്രായവും , കണ്ണും , മൂക്കും ഒന്നും ഇല്ലെന്നു പ്രണയിച്ചു പരിചയം ഉള്ള സുഹൃത്തുക്കള്‍ പറഞ്ഞിട്ടുണ്ട്.. പരസ്പരം നന്നായി മനസ്സിലാക്കിക്കൊണ്ടുള്ള ജീവിതത്തിനു ഒരു പ്രത്യേക സുഖം ഉണ്ട്. അതിനു പ്രണയിക്കണം .... ഞാന്‍ ഇപ്പോള്‍ അതനുഭവിക്കുകയാണ്.. ഇപ്പോള്‍ മനസ്സിലായി സുഹൃത്തുക്കള്‍ പറഞ്ഞ പ്രണയത്തിന്റെ ആ ഒരു ഇത്.... ;-)
വെറുതെ പഞ്ചാര വര്‍ത്തമാനം മാത്രം പറയുന്നതാണ് പ്രണയം എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല .. പിന്നെങ്ങനെയാവണം ? അറിഞ്ഞൂടാ.... എനിക്ക് പ്രണയിച്ചു പരിചയം ഇല്ലല്ലോ ? എന്നാലും എനിക്ക് തോന്നുന്നത് പറയാം.. അതായതു Always keep the other party happy & smile .. ഏപ്പോഴും ഞാന്‍ പ്രണയിക്കുന്ന ആളെ ( അവളെ / അവനെ ) സന്തോഷത്തോടെ ഇരുത്തുക ..

ഇത് കേട്ടാല്‍ തോന്നും കല്യാണം കഴിഞ്ഞാല്‍ പിന്നെ പ്രണയം ഇല്ലേ എന്ന് ? ഉണ്ട് .... ഉണ്ടാവണം... ഇല്ലെങ്കില്‍ അത് നാം അവള്‍ / അവനോടു ചെയ്യുന്ന വലിയ ഒരു ക്രൂരതയവും . അതുണ്ടാവരുത് ... പ്രണയവും , അതിനു ശേഷം കല്യാണം കഴിഞ്ഞുള്ള ജീവിതവും തമ്മില്‍ വളരെയധികം ഉറച്ച ഒരു ബന്ധമുണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു .. യഥാര്‍ത്ഥ ജീവിതത്തിലേക്ക് കടക്കുമ്പോഴാണ് പലര്‍ക്കും കാല്‍ ഇടറുന്നത് എന്നത് ഒരു ദു:ഖസത്യമാണ് .
എന്നാലും പരസ്പരം നല്ല രീതിയില്‍ മനസ്സിലാക്കിയിടുള്ളവര്‍ ആണെങ്കില്‍ പിന്നെ ഭൂമി ഇടിഞ്ഞു വീണാലും ഒരു പ്രശ്നവും ഇല്ല... യാഥാര്‍ത്ഥത്തില്‍
പ്രണയിച്ചര്‍ക്ക് മാത്രം.... വെറുമൊരു Fantasy ക്ക് വേണ്ടി പ്രണയിച്ചവര്‍ കല്യാണം കഴിച്ചാല്‍ ഭാവി ജീവിതത്തില്‍ ബുദ്ധിമുട്ടും ....
പ്രണയിക്കുന്നവര്‍ക്കായി ..... നിങ്ങളുടെ പ്രണയം യഥാര്‍ത്ഥം ആയിരിക്കട്ടെ ...
എന്താല്ലേ !!!
മറുപടിഇല്ലാതാക്കൂസുരേന്ദ്രന്റെ പ്രണയം ഒരിക്കലും അവസാനിക്കാതെ ഇരിക്കട്ടെ.. എല്ലാ ആശംസകളും നേരുന്നു...
എന്താല്ലേ !!!
മറുപടിഇല്ലാതാക്കൂയഥാര്ത്ഥ പ്രണയം എന്റെ അഭിപ്രായത്തില്‍ ഒരു പ്രാര്‍ത്ഥനയാണ് ..
മറുപടിഇല്ലാതാക്കൂ.യഥാര്‍ത്ഥ പ്രണയം ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന പ്രതിഭാസമാണ്...അതാണ് വിവാഹം...
കുട്ടേട്ടാ ആശംസിക്കുന്നു;പ്രാര്‍ത്ഥിക്കുന്നു; സന്തോഷകരമായ പ്രണയ ദിനങ്ങള്‍.......................ക്ക് വേണ്ടി........
Thank you.....
ഇല്ലാതാക്കൂThank you all....
മറുപടിഇല്ലാതാക്കൂഇതിനുമുമ്പ് പ്രണയിക്കാനാകാത്ത വിഷമമൊക്കെ സൌകര്യപൂര്‍വ്വം പ്രണയിക്കാനൊരാളെ കിട്ടിയപ്പോള്‍ മാറിയല്ലോ? നല്ലതു വരട്ടെ!
മറുപടിഇല്ലാതാക്കൂSathyam....thank you Raghu
മറുപടിഇല്ലാതാക്കൂwish you a very happy married life...
മറുപടിഇല്ലാതാക്കൂ